Moon light
Tuesday, 22 April 2014
"പൊയിഞ്ഞു വീണ ഇലകള്‍ക് മീതെ
പെയ്തു തീര്‍ന്ന മഴയുടെ അവസാന തുള്ളികള്‍
ഈറന്‍ കാറ്റ് ....ഇരുളുന്ന ആകാശം ...
മഴയ്ക്കൊപ്പം പെയ്യാന്‍ ഞാനും കാത്തിരിക്കുന്നു ...
എത്ര നനഞ്ഞിട്ടും മതി വരാതെ" ..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment