Monday 5 August 2013

                               

                           നവമുഖം
ഓർമ്മകൾക് പുകഞ്ഞ കുന്തിരിക്കത്തിന്റെ മണം
മറവിയുടെ മുഖം ചിന്തകൾ കിട്ടാതലയുന്നു.
യുവ മിഥുനങ്ങൾ വേതനമന്വേഷിക്കുന്ന 
കണ്ണീരിൻറെ മുഖം.. 
ശത്രുക്കളാൽ പീഡനമനുഭവിക്കുന്ന 
ഒരു കൂട്ടം മനുജർ ,..
ഇത് ജീവിതം,.സ്നേഹസ്പര്ശം ഏൽക്കാത്ത ഒരായുസ്സ് ..
അമ്മതൻ മുലപ്പാലു നുണയാത്ത അന്തേവാസികൾ ..
ഇത് ജീവന്റെ ക്രൂര മുഖം 
മരണത്തിന്റെ കാലടി കേൾക്കാൻ
കൊതിക്കുന്ന വൃദ്ധർ 
അതെ,.. ഇതാണിന്നു ജീവിതം 
അഗാതത്തിലേക്ക് കൂപ്പു കുത്തിയ 
ജീവിതത്തിന്റെ നവ മുഖം,...!!